വേലിയിൽ പച്ചിലപ്പന്തലിൽ വന്നൂ-
യലാടുന്ന പൂക്കൾ പറിക്കുവാനായ്..
ഏട്ടനും നാട്ടിലെ കൂട്ടുകാരും കളി-
പ്പാട്ടമാം കൈവണ്ടിയോട്ടുവോരും..
ഒത്തുകൂടാറുണ്ടൊരൂടുവഴിയങ്ങ ോ-...
ട്ടെത്തീടുവാൻ കൊതിച്ചീടുന്നു ഞാൻ..
താഴത്തെ പൂക്കൾ പറിച്ചുപോരാഞ്ഞി-
ട്ടിഴഞ്ഞുകേറീടുമന്നേട്ടന്റ െ തോളിലേ-
ക്കെന്നിട്ടിറുക്കും രസിക്കും, പരസ്പരം-
പുഞ്ചിരിത്തേൻ പുരട്ടും പാട്ടുപാടും..
കാലത്തിനോളത്തിലെല്ലാമൊലിച് ചുപോ-
യിന്നു ഞാനേകയായേട്ടനുംപോയി..
വേലിയും വള്ളിയും പൂക്കളും മാഞ്ഞു-
കോൺക്രീറ്റുമുറ്റം മാത്രം ബാക്കിയായി.
ഓർമ്മകളൂർന്നുവീഴുന്നുണ്ട് , കണ്ണിലെ-
ക്കാർമുകിൽപ്പെണ്ണു കരഞ്ഞപോലെ..
ഓർമ്മകളൂർന്നുവീഴുന്നുണ്ട് , കണ്ണിലെ-
ക്കാർമുകിൽപ്പെണ്ണു കരഞ്ഞപോലെ..
യലാടുന്ന പൂക്കൾ പറിക്കുവാനായ്..
ഏട്ടനും നാട്ടിലെ കൂട്ടുകാരും കളി-
പ്പാട്ടമാം കൈവണ്ടിയോട്ടുവോരും..
ഒത്തുകൂടാറുണ്ടൊരൂടുവഴിയങ്ങ
ട്ടെത്തീടുവാൻ കൊതിച്ചീടുന്നു ഞാൻ..
താഴത്തെ പൂക്കൾ പറിച്ചുപോരാഞ്ഞി-
ട്ടിഴഞ്ഞുകേറീടുമന്നേട്ടന്റ
ക്കെന്നിട്ടിറുക്കും രസിക്കും, പരസ്പരം-
പുഞ്ചിരിത്തേൻ പുരട്ടും പാട്ടുപാടും..
കാലത്തിനോളത്തിലെല്ലാമൊലിച്
യിന്നു ഞാനേകയായേട്ടനുംപോയി..
വേലിയും വള്ളിയും പൂക്കളും മാഞ്ഞു-
കോൺക്രീറ്റുമുറ്റം മാത്രം ബാക്കിയായി.
ഓർമ്മകളൂർന്നുവീഴുന്നുണ്ട്
ക്കാർമുകിൽപ്പെണ്ണു കരഞ്ഞപോലെ..
ഓർമ്മകളൂർന്നുവീഴുന്നുണ്ട്
ക്കാർമുകിൽപ്പെണ്ണു കരഞ്ഞപോലെ..
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

No comments:
Post a Comment